Skip to main content

Posts

യുഎഇ-ഇസ്രായേൽ റയിൽവേ ! അബുദാബിയിലെ തീവണ്ടി ! GCC റെയിൽ UAE-Israel Railway ! Etihad Rail ! GCC Rail !

Watch Video 👇 UAE-Israel Railway ! Etihad Rail ! GCC Rail ! എത്തിഹാദ് റെയിൽ അബുദാബി മരുഭൂമിയിൽ അൽ ദഫ്‌റ ഏരിയയിൽ ഹബ് ശാനിലും ഏറ്റവും വലീയ മരു പ്രദേശമായ ലിവയിലെ ശാ യിലും ഗ്യാസ് ഫീൽഡ് കണ്ടുപിടിച്ചു. അവിടങ്ങളിൽ ഗ്യാസ് സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഗ്യാസ് സംസ്‌കരിച്ച ശേഷം ലഭിക്കുന്ന സൾഫർ മരുഭൂമിക്ക് പുറത്തു കൊണ്ടുവരാൻ ദിവസവും 350 ഓളം ട്രക്കുകൾ ആവശ്യമാണ് (ഗ്യാസ് പൈപ് വഴി എളുപ്പത്തിൽ കൊണ്ടുവരാമല്ലോ). ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ സൾഫർ ഉൽപാദിപ്പിക്കുന്ന പ്ലാന്റും ഇവിടെയുള്ളതാണ്. ചർച്ചകളിൽ മാത്രം ഉണ്ടായിരുന്ന ഗൾഫ് റെയിൽ പദ്ധതി അങ്ങനെ ഈ ആവശ്യത്തിലേക്കായി ഉടൻ പ്രാവർത്തികമാക്കാൻ തീരുമാനിക്കുകയും, 2016ൽ സ്റ്റേജ് 1 ആയി ലിവയിൽനിന്നും റുവൈസ് പോർട്ട് വരെയുള്ള 264 കിലോമീറ്റർ പ്രവർത്തനം തുടങ്ങുകയും ചെയ്‌തു. അത് വിജയകരമായി ഇപ്പോൾ പ്രവർത്തിച് വരുന്നു. അബുദാബിയിൽനിന്നും റുവൈസിലേക്കോ, മദീന സായിദ് വഴി ലിവയിലേക്ക് പോകുമ്പോഴോ റോഡിന്റെ സൈഡിലൂടെ ട്രെയിൻ പോകുന്നത് നമുക്ക് കാണാം. താരീഫ് ബസ് സ്റ്റേഷൻറെ തൊട്ട് പിറകിലൂടെയാണ് റെയിൽ പാത കടന്ന് പോകുന്നത്. മരുഭൂമിയിലെ മണൽ കൂനകൾക്കിടയിലൂടെ 1.2 കിലോമീറ്റെർ നീളമുള്ള ട്രെയിൻ...
Recent posts

What is Dubai expo 2020 ? Expo 2020യിൽ നമ്മളെന്തിന് പോകണം? എന്താണവിടെ കാണാനുള്ളത് ?

                    2013 മുതൽ യുഎഇ യിലെ ഓരോരുത്തരും കേൾകുന്നതായിരിക്കും എക്സ്പോ 2020യെ കുറിച്ചും അതിൻറെ ആഘോഷത്തെ കുറിച്ചും നമുക്കും രാജ്യത്തിനുമുള്ള സാധ്യതകളെ കുറിച്ചുമൊക്കെ. Expo 2020 site                     വലീയ വികസനം കൊണ്ടുവരുമെന്നും സാമ്പത്തികമായി ദുബായ് അടുത്ത ലെവലിലേക്ക് കടക്കുമെന്നുമൊക്കെ നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്നു.                     പക്ഷെ നമ്മിൽ പലർക്കും ഇന്നും ഇത് എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല എന്ന് പലരോടുമുള്ള സംസാരങ്ങളിൽ മനസ്സിലായി.                     വിശദമായി ഇൻ ഡീറ്റേലായി എക്സ്പോയെ കുറിച് നിങ്ങൾ അറിയേണ്ട മുഴുവൻ വിവരങ്ങളും വിശതീകരിക്കാൻ ശ്രമിക്കാം. What is expo 2020 in Malayalam : Part - 1 What is expo 2020 in Malayalam : Part - 2                     ഈ മാമാങ്ക...